കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി ഓവർസിയർ അസിസ്റ്റൻറ്, എൻജിനീയർ, ക്യാഷ് കൗണ്ടർ അസിസ്റ്റൻറ്, അറ്റൻഡർ എന്നീ തസ്തികകളിൽ യോഗ്യതയുള്ള വരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13, 2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കുക . ഓവർസിയർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് ആണ് യോഗ്യത. 59 വയസ്സാണ് പരമാവധി പ്രായപരിധി. സർക്കാർ സർവീസിൽ … Read more