ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ജോലി

വിവിധ ജില്ലകളിലായി കേരളത്തിലെ ആരോഗ്യവകുപ്പിൽ പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ആയി ഓരോ ഒഴിവു വീതം ഉണ്ട് . ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് അവസരം. 2 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 18,000 രൂപ … Read more