പഞ്ചായത്ത് വകുപ്പില്‍ തൊഴിലവസരം
പഞ്ചായത്ത് വകുപ്പിൽ ജോലി നേടാൻ അവസരം. കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനമനുസരിച്ച് പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിൽ പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലായി ഒഴിവുകൾ. താല്പര്യമുള്ളവർക്ക് കേരള പബ്ലിക്ക് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. 18 വയസ്സു … Read more