10 ജയിച്ചവർക്ക് മുതൽ നീലഗിരിയിൽ സ്ഥിര ജോലി

സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, സുഖനി, കാർപെൻഡർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ആയി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 83 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്ലൈനായി അപേക്ഷകൾ മെയ് 1, 2021 മുതൽ മെയ് 22, 2021 വരെ സമർപ്പിക്കാം. സ്റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ 04 ഒഴിവുകളുണ്ട്. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ … Read more

ദേശീയ ജല വികസന ഏജൻസിയില്‍ സ്ഥിര ജോലി നേടാം

ജൂനിയർ എൻജിനീയർ(സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലായി 82 ഒഴിവുകളിലേക്ക് നാഷണൽ വാട്ടർ ഡെവലപ്മെൻറ് ഏജൻസി അപേക്ഷകൾ ക്ഷണിക്കുന്നു കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം ഉപയോഗപ്തുപെടുത്തുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ജൂൺ25, 2021 മുൻപായി സമർപ്പിക്കുക. ജൂനിയർ എൻജിനീയർ (സിവിൽ): 16 ഒഴിവുകളുണ്ട്. 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 27 … Read more