അറ്റോമിക്ക് എനര്‍ജി വകുപ്പില്‍ സ്ഥിര ജോലി

ഇന്ദ്ര ഗാന്ധി സെന്റർ ഫോർ അറ്റോമിക് റീസേർച്ച് വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ്,14 2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഴിവുകൾ : സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ, ടെക്‌നിഷ്യൻ,സ്‌റ്റെനോഗ്രാഫർ അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റന്റ്, ക്യാന്റീൺ അറ്റന്റന്റ്, സ്റ്റൈപ്പന്ററി … Read more

അസിസ്റ്റന്റ്, ഡ്രൈവർ ജോലി നേടാം

ഇന്ദ്രഗാന്ധി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിൽ അസിസ്റ്റന്റ്, ഡ്രൈവർ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളതുമായ ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാം . അസിസ്റ്റന്റ് തസ്തികയിൽ 1 ഒഴിവാണുള്ളത്. കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ/ യൂണിവേഴ്സിറ്റി/ അതോറിറ്റി/ കോർപറേഷൻ/ കമ്മിഷൻ/ മറ്റേതെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 20900 രൂപയാണ് ശമ്പളം. ഡ്രൈവർ തസ്തികയിൽ 1 ഒഴിവുണ്ട്. എട്ടാം ജയിച്ചവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കുമാണ് യോഗ്യത. പ്രതിമാസം 14200 രൂപയാണ് ശമ്പളം. 18 വയസ്സ് മുതൽ … Read more