അറ്റോമിക്ക് എനര്‍ജി വകുപ്പില്‍ സ്ഥിര ജോലി

ഇന്ദ്ര ഗാന്ധി സെന്റർ ഫോർ അറ്റോമിക് റീസേർച്ച് വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ്,14 2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

ഒഴിവുകൾ : സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ, ടെക്‌നിഷ്യൻ,സ്‌റ്റെനോഗ്രാഫർ അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റന്റ്, ക്യാന്റീൺ അറ്റന്റന്റ്, സ്റ്റൈപ്പന്ററി ട്രെയിനീ.

യോഗ്യത : വർക്ക് അസിസ്റ്റന്റ് & ക്യാന്റീൺ അറ്റന്റന്റ്- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ൦. തസ്തിക തിരിച്ചുള്ള വിശദമായ യോഗ്യത വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ശമ്പളം : സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ – 78,800രൂപ. സ്‌റ്റെനോഗ്രാഫർ & അപ്പർ ഡിവിഷൻ ക്ലാർക്ക് 25,000 രൂപ. സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റന്റ്, ക്യാന്റീൺ അറ്റന്റന്റ്- 18800 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

അപേക്ഷിക്കേണ്ട രീതി: ഔദ്യോഗിക നോട്ടിഫിക്കയ്‌ടോൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക. ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്, നോട്ടിഫിക്കേഷൻ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.

<<<ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്>>>
<<<നോട്ടിഫിക്കേഷൻ ലിങ്ക്>>>

Leave a Reply