കേരള സര്‍ക്കാര്‍ ജോലി- ഓൺലൈനായി അപേക്ഷിക്കാം

കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ, സൂപ്പർവൈസർ, സ്റ്റോർ കീപ്പർ, സ്റ്റോർ അസിസ്റ്റന്റ്, ബോയ്‌ലർ അറ്റന്റന്റ്. തസ്തികയിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 5, 2021.

അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ഒഴിവാണ് ഉള്ളത്. 10,790 രൂപ മുതൽ 18,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗക്കാർക്കും SC/ST വിഭാഗക്കാർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. കൊമേഴ്സിൽ ബിരുദം കൂടാതെ CA/ICWA ഇന്റർമീഡിയറ്റ് പരീക്ഷയിൽ പാസ്സായവർക്കും ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത.

തസ്തിക തിരിച്ചുള്ള യോഗ്യത,ശമ്പളം, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Accounts Officer Click Here
Boiler Attendant Click Here
Supervisor Click Here
Store Assistant Click Here
Store Keeper Click Here
Junior Accountant Click Here

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. കേരള പി എസ് സി യുടെ വെബ്സൈറ്റിൽ മുന്നേ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപ്ലൈ ചെയ്യാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply