എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി- എയർപോർട്ടിൽ

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021 – ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ഹാൻഡിമാൻ / ലോഡർ, സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഈ തസ്തികകളിലേക്ക് മൊത്തം 103 ഒഴിവുകൾ ഉണ്ട്. യോഗ്യതയുള്ളതും താൽപ്പര്യമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് 30 ജൂൺ 2021-നോ അതിനു മുമ്പോ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. യോഗ്യതാ മാനദണ്ഡം, പ്രായപരിധി, ശമ്പളത്തിന്റെ സ്കെയിൽ, അപേക്ഷാ ഫീസ്, അപേക്ഷാ ഫോം, എങ്ങനെ അപേക്ഷിക്കാം … Read more

കേരള സര്‍ക്കാര്‍ ജോലി- ഓൺലൈനായി അപേക്ഷിക്കാം

കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ, സൂപ്പർവൈസർ, സ്റ്റോർ കീപ്പർ, സ്റ്റോർ അസിസ്റ്റന്റ്, ബോയ്‌ലർ അറ്റന്റന്റ്. തസ്തികയിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 5, 2021. അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ഒഴിവാണ് ഉള്ളത്. 10,790 രൂപ മുതൽ … Read more

ഇന്റര്‍വ്യൂ വഴി കേരളത്തില്‍ ജോലി

കെ.വി.എ.എസ്.യൂ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്.ഫീഡ് മിൽ സൂപ്പർവൈസർ, ഫീഡ്‌മിൽ ടെക്‌നിഷ്യൻ, ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓഫ്‌ലൈൻ ആയിട്ടും നവംബർ 30,2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാനും തുടർന്ന് വായിക്കുക. ഫീഡ് മിൽ സൂപ്പർവൈസർ തസ്തികയിൽ 01 ഒഴിവുണ്ട്. 680 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ദിവസ വേതനം. പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. ഫീഡ് മിൽ ടെക്‌നിഷ്യൻ തസ്തികയിൽ 01 … Read more