പേരെപ്പാടൻസ് ഗോൾഡ് പാർക്ക് ജ്വല്ലറിയിൽ ജോലി നേടാം

കേരളത്തിലെ പ്രമുഖ ജ്വല്ലറികളിൽ ഒന്നായ പേരെപ്പാടൻസ് ഗോൾഡ് പാർക്ക് ജ്വല്ലറി നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. സെയിൽസ് മാനേജർ, സെയിൽസ് മാൻ , സെയിൽസ് ട്രെയിനീ, ഷോപ്പ് ബില്ലിംഗ്, അക്കൗണ്ടന്റ്, ഫീൽഡ് മാനേജർ, കാഷ്യർ എന്നീ തസ്തികകളിലേക്കാണ് അവസരം. അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഇവിടെ പറഞ്ഞിട്ടുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന mail id യിലേക്കോ WhatsApp നമ്പറിലേക്കോ അയക്കേണ്ടതാണ്. മെയിൽ ഐഡി – pgpjrecruitment@gmail.com വാട്സ്ആപ്പ് നമ്പർ … Read more

ABC Cargo യില്‍ ജോലി അവസരം

മികച്ച ഡോർ ടു ഡോർ സർവീസ് ആയ ABC Cargo & Couriers-ൽ നിരവധി ഒഴിവുകൾ. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ്, ഡ്രൈവർ, അക്കൗണ്ട് സീനിയർ, അക്കൗണ്ടൻറ് ജൂനിയർ എന്നീ തസ്തികകളിലാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വെബ്സൈറ്റ് മുഖേന നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗൾഫിൽ നല്ല ജോലി നോക്കുന്നവർക്ക് ഇതൊരു ഒരു സുവർണാവസരം ആയിരിക്കും. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ് തസ്തികയിൽ 10 ഒഴിവുകളുണ്ട്. ഇംഗ്ലീഷ് & ഹിന്ദി നന്നായി സംസാരിക്കാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാ0. വിദ്യാഭ്യാസയോഗ്യത പ്രസ്താവിച്ചിട്ടില്ല. … Read more

ദുബായ്, ഒമാന്‍, ബഹ്‌റൈന്‍, ഇന്ത്യ , കുവൈറ്റ്‌ ജോലികള്‍

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലായി സ്റ്റോർ കീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് ആണ് അവസരം ഉള്ളത്. താല്പര്യമുള്ളവർക്ക് നെസ്റ്റോ ഗ്രൂപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കാം. ബഹ്റൈൻ ഒഴിവുകൾ- സ്റ്റോർകീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ്. ഒമാൻ- അക്കൗണ്ടൻറ്, സ്റ്റോർകീപ്പർ. യുഎഇ- സ്റ്റോർകീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് … Read more

ഇന്റര്‍വ്യൂ വഴി കേരളത്തില്‍ ജോലി

കെ.വി.എ.എസ്.യൂ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്.ഫീഡ് മിൽ സൂപ്പർവൈസർ, ഫീഡ്‌മിൽ ടെക്‌നിഷ്യൻ, ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓഫ്‌ലൈൻ ആയിട്ടും നവംബർ 30,2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാനും തുടർന്ന് വായിക്കുക. ഫീഡ് മിൽ സൂപ്പർവൈസർ തസ്തികയിൽ 01 ഒഴിവുണ്ട്. 680 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ദിവസ വേതനം. പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. ഫീഡ് മിൽ ടെക്‌നിഷ്യൻ തസ്തികയിൽ 01 … Read more

കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ജോലി

കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ( KSDMA ) വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗയോഗ്യതയുള്ളവർക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ 07/10/2020 മുതൽ 27/10/2020 വരെയാണ് സമർപ്പിക്കേണ്ടത്. സേഫ്റ്റിഎഞ്ചിനീയർ, ഫീൽഡ് അസിസ്റ്റന്റ്, എം.ടി.എസ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ,അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകളാണ് ഉള്ളത്. വിവിധ തസ്തികകളിലായി 19,670 രൂപ മുതൽ 70,000 രൂപ വരെയാണ് ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ … Read more

കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ

ബ്രോഡ്കാസറ്റ് എഞ്ചിനീയറിങ് കൺസൾറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഡെപ്യൂട്ടി മാനേജർ, അസിറ്റന്റ് മാനേജർ, അക്കൗണ്ടന്റ്, എൽ ഡി ക്ലാർക്ക്, ഓഫീസ് അറ്റന്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളുടെ യോഗ്യത വിവരങ്ങളും ശമ്പളം, പ്രായപരിധി തുടങ്ങി വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ഡെപ്യൂട്ടി മാനേജർ തസ്തികളിൽ അപേക്ഷിക്കാനുള്ള യോഗ്യത കോമേഴ്സിൽ ( CA/ICWA ഉൾപ്പടെ)ഡിഗ്രിയും കൂടാതെ 7 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കുമാണ് അപേക്ഷയ്ക്കാനുള്ള യോഗ്യത. 40 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് … Read more