ഒരു രൂപ പോലും ചിലവാകില്ല. മണിക്കൂറിൽ 2400 രൂപ വരെ സമ്പാദിക്കാം.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ മൂലം നിരവധി ആളുകളുടെ ബിസിനസ് മേഖലയിൽ ആണ് വരുമാനം നിലച്ചിരിക്കുന്നത്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടിരിക്കുന്നു. ഈയൊരു അവസ്ഥയിൽ അത്തരക്കാർക്ക് …

സഹകരണ ബാങ്കുകളില്‍ ജോലി നേടാം

കേരളത്തിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം. സഹകരണ ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിതഫോറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. പരീക്ഷയുടെയും അഭിമുഖത്തിലും അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനം ആയിരിക്കും. …

കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ജോലി

കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ( KSDMA ) വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗയോഗ്യതയുള്ളവർക്കും അതോറിറ്റിയുടെ ഔദ്യോഗിക …

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അവസരം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പുതിയ വിജ്ഞാപനം അനുസരിച്ച് നിരവധി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അവസരമുണ്ട്. യോഗ്യതയുള്ളവർക്ക് ടെക്‌നിഷ്യൻ, ടെക്നിക്കൽ അസ്സിസ്ടന്റ്, ടെക്നിക്കൽ ഓഫീസർ, ഡാറ്റ എൻട്രി …

പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച് ഇൻ റീപ്രൊഡക്ടിവ് ഹെൽത്ത് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സയന്റിസ്റ് ബി തസ്തികയിൽ 1 ഒഴിവുണ്ട്, 61000 രൂപയും +HRA ആണ് …

എം സി സി ഇന്റർവ്യൂ പങ്കെടുക്കാം.

നാഷണൽ ഹെൽത്ത് മിഷൻ മുഖേന മലബാർ കാൻസർ സെന്ററിലേക്ക് ലാബ് ടെക്‌നിഷ്യൻ ടാറ്റ എൻട്രി ഓപ്പറെറ്റർ തസ്തികകളിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 10.07.2020 നടക്കുന്ന ഇന്റർവ്യൂയിൽ …