നാഷണൽ ഹെൽത്ത് മിഷൻ മുഖേന മലബാർ കാൻസർ സെന്ററിലേക്ക് ലാബ് ടെക്‌നിഷ്യൻ ടാറ്റ എൻട്രി ഓപ്പറെറ്റർ തസ്തികകളിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 10.07.2020 നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കുക. ഇന്റർവ്യൂ സമയം 10 മണി മുതൽ 11 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത Lab Technician DME അംഗീകരിച്ച DMLT/BSc MLT ആണ്. പരമാവധി പ്രായ പരിധി 40 വയസ്സാണ്. 03 ഒഴിവുകളാണുള്ളത്. ദിവസേന 470 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ് ടു പാസ്സാകണം, കൂടാതെ DCA സർട്ടിഫിക്കറ്റ്. പരമാവധി പ്രായപരിധി 40 വയസ്സാണ്. 03 ഒഴിവുകളാണുള്ളത്. ദിവസേന 450 രൂപയാണ് ശമ്പളം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്

