ബാങ്കിങ് ജോലികൾ നോക്കുന്ന ഉദ്യോഗാർഥികൾക്ക് ഒരു സുവർണ്ണ അവസരം. 9640 ഒഴിവുകളുടെ IBPS CRP RRBS IX റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഓഫീസർ സ്കെയിൽ 1,സ്കെയിൽ 2, സ്കെയിൽ 3, ഓഫീസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. സംസ്ഥാനങ്ങൾ തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ, ബാങ്കുകൾ തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക.
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനുള്ള അർഹത. തസ്തികകൾ തിരിച്ചുള്ള യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. ജൂലൈ 1 മുതൽ ജൂലൈ 21 വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്നത്. നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
ഓഫീസർ സ്കെയിൽ 3- പരമാവധി പ്രായപരിധി 40 വയസ്സാണ്. സ്കെയിൽ 2- 32 വയസ്സും, സ്കെയിൽ3- 30 വയസ്സ്. ഓഫീസ് അസിസ്റ്റന്റ് തസ്തിക 18- 28 വയസ്സ് വരെയാണ് പ്രായപരിധി. SC,ST / PWD വിഭാഗങ്ങൾക്ക് 175 രൂപയും മറ്റു വിഭാഗങ്ങൾക്ക് 850 രൂപയുമാണ് അപേക്ഷ ഫീസ്.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
