പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അവസര൦

സതീഷ് ധവാൻ സ്പേസ് സെന്റർ ( SDSC SHAR ) നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. നേഴ്സ്- ബി, ലാബ് ടെക്‌നിഷ്യൻ, ഫയർമാൻ തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ അറിയാൻ തുടർന്ന് വായിക്കുക. നേഴ്സ് ബി തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. നിർശ്ചയിച്ചിരിക്കുന്ന ശമ്പളം 44900 രൂപ മുതൽ 142400/- രൂപ വരെയാണ്. 18 വയസ്സ് മുതൽ 35 … Read more

എം സി സി ഇന്റർവ്യൂ പങ്കെടുക്കാം.

നാഷണൽ ഹെൽത്ത് മിഷൻ മുഖേന മലബാർ കാൻസർ സെന്ററിലേക്ക് ലാബ് ടെക്‌നിഷ്യൻ ടാറ്റ എൻട്രി ഓപ്പറെറ്റർ തസ്തികകളിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 10.07.2020 നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കുക. ഇന്റർവ്യൂ സമയം 10 മണി മുതൽ 11 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത Lab Technician DME അംഗീകരിച്ച DMLT/BSc MLT ആണ്. പരമാവധി പ്രായ പരിധി 40 വയസ്സാണ്. 03 ഒഴിവുകളാണുള്ളത്. ദിവസേന 470 രൂപയാണ് … Read more