പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അവസര൦

സതീഷ് ധവാൻ സ്പേസ് സെന്റർ ( SDSC SHAR ) നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. നേഴ്സ്- ബി, ലാബ് ടെക്‌നിഷ്യൻ, ഫയർമാൻ തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ അറിയാൻ തുടർന്ന് വായിക്കുക. നേഴ്സ് ബി തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. നിർശ്ചയിച്ചിരിക്കുന്ന ശമ്പളം 44900 രൂപ മുതൽ 142400/- രൂപ വരെയാണ്. 18 വയസ്സ് മുതൽ 35 … Read more

നോർത്തേൺ റെയിൽവെയിൽ വീണ്ടും അവസരം

നോർത്തേൺ റെയിൽവെയുടെ വിജ്ഞാപനം. CMP, നേഴ്സ്, മൾട്ടി പർപ്പസ് ഹോസ്പിറ്റൽ അസിസ്റ്റന്റ്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് അവസരം. നോർത്തേൺ സെൻട്രൽ റെയിൽവെ സെൻട്രൽ ഹോസ്പിറ്റലിലേക്കാണ് (ന്യൂ ഡൽഹി) 3 മാസത്തെ കോൺട്രാക്ട് ബൈസിൽ നിയമനം നടക്കുന്നത്. യോഗ്യതയുള്ളവർ അപ്ലിക്കേഷൻ ഫോമും ആവശ്യമുള്ള രേഖകളും ഉൾപ്പടെ ഇന്റർവ്യൂ പങ്കെടുക്കാം. CMP തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 53 വയസ്സാണ്. MBBS ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ തസ്തികയിൽ അപേക്ഷിക്കാൻ PG യോഗ്യത … Read more