പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അവസര൦
സതീഷ് ധവാൻ സ്പേസ് സെന്റർ ( SDSC SHAR ) നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. നേഴ്സ്- ബി, ലാബ് ടെക്നിഷ്യൻ, ഫയർമാൻ തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ അറിയാൻ തുടർന്ന് വായിക്കുക. നേഴ്സ് ബി തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. നിർശ്ചയിച്ചിരിക്കുന്ന ശമ്പളം 44900 രൂപ മുതൽ 142400/- രൂപ വരെയാണ്. 18 വയസ്സ് മുതൽ 35 … Read more