നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അവസരം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പുതിയ വിജ്ഞാപനം അനുസരിച്ച് നിരവധി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അവസരമുണ്ട്. യോഗ്യതയുള്ളവർക്ക് ടെക്നിഷ്യൻ, ടെക്നിക്കൽ അസ്സിസ്ടന്റ്, ടെക്നിക്കൽ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലാർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 30/07/2020 ന് മുൻപായി അപേക്ഷ സമർപ്പിക്കാം. കോൺട്രാക്ട് ടെക്നിഷ്യൻ തസ്തികയിൽ 14 ഒഴിവുകളാണുള്ളത്. പൂനെ, മുംബൈ,ബാംഗ്ലൂർ,കേരള എന്നിവടങ്ങളിലാകും നിയമനം നടക്കുന്നത്. പ്രതിമാസ ശമ്പളം 18,000 രൂപയായിരിക്കും. പ്ലസ് ടു ജയിച്ചവർക്കും ഡി എം … Read more