പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച് ഇൻ റീപ്രൊഡക്ടിവ് ഹെൽത്ത് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സയന്റിസ്റ് ബി തസ്തികയിൽ 1 ഒഴിവുണ്ട്, 61000 രൂപയും +HRA ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. MBBS കൂടാതെ 1 വർഷത്തെ പ്രവർത്തി പരിചയവും മൈക്രോബയോളജിയിൽ / PSM/ പാത്തോളജിയിൽ MD ആണ് യോഗ്യത.

ടെക്നിക്കൽ ഓഫീസർ തസ്തികയിൽ 10 ഒഴിവുകളുണ്ട്, നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 32000 രൂപയാണ്. ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിഗ്രിയും കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ PG ആണ് ആവശ്യമായ യോഗ്യത.

ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 07 ഒഴിവുകളുണ്ട്. +2 പാസായിരിക്കണം കൂടാതെ ടൈപ്പിങ്ങിൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം കഴിയുണ്ടായിരിക്കണം. പ്രതിമാസം 17000 രൂപയാണ് ശമ്പളം. മൾട്ടി ടാസ്കിങ് സ്റ്റാഫ് ( 06 ഒഴിവുകൾ) തസ്തികയിൽ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത വേണം. 15,800 രൂപയാണ് ശമ്പളം. യോഗ്യതയുള്ളവർ ഓൺലൈനായി 20.07.2020 മുൻപായി അപേക്ഷിക്കുക.

ഓൺലൈനായി അപേക്ഷിക്കാം ( സയന്റിസ്റ് ബി ) ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ( മറ്റുള്ള ഒഴിവുകൾ ) ലിങ്ക്
ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Reply