കൊച്ചിൻ ഷിപ്യാർഡിൽ അപ്പ്രെന്റിസ് ഒഴിവുകൾ

കൊച്ചിൻ ഷിപ്യാർഡ് ട്രേഡ് / ടെക്‌നിഷ്യൻ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 1 വർഷത്തേക്ക് അപ്പ്രെന്റിസ് ട്രെയിനി ആയിട്ടാകും നിയമനം നടക്കുന്നത്. ടെക്‌നിഷ്യൻ (വൊക്കേഷണൽ) അപ്പ്രെന്റിസ്‌ഷിപ്-ൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, കോസ്റ്റമേർ റിലേഷൻഷിപ് മാനേജ്മന്റ് തുടങ്ങി നിരവധി ഒഴിവുകളുണ്ട്.

ട്രേഡ് അപ്പ്രെന്റിസ് ആയിട്ട് ഒഴിവുകൾ ഇതൊക്കെയാണ്, എലെക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്ട്മാൻ, പൈന്റർ,മെക്കാനിക്, ഫിറ്റർ തുടങ്ങി നിരവധി ഒഴിവുകൾ. കൂടുതൽ ഒഴിവ് വിവരങ്ങൾക്കും യോഗ്യത വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

ടെക്‌നിഷ്യൻ അപ്രെന്റിസ് തസ്തികയിൽ അപേക്ഷിക്കനുള്ള യോഗ്യത VHSE പാസായിരിക്കണം. 9,000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പെന്റ്. ട്രേഡ് അപ്പ്രെന്റിസ്സ് തസ്‌തികയി അപേക്ഷിക്കാനുള്ള യോഗ്യത ITI പാസ് ആണ്. പ്രതിമാസം 8000 രൂപയാണ് സ്റ്റൈപ്പന്റ് . താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 15 ജൂലൈ മുതൽ 04 ഓഗസ്റ്റ് 2020 വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്നത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.

ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply