കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ജോലി

കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ( KSDMA ) വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗയോഗ്യതയുള്ളവർക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ 07/10/2020 മുതൽ 27/10/2020 വരെയാണ് സമർപ്പിക്കേണ്ടത്. സേഫ്റ്റിഎഞ്ചിനീയർ, ഫീൽഡ് അസിസ്റ്റന്റ്, എം.ടി.എസ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ,അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകളാണ് ഉള്ളത്. വിവിധ തസ്തികകളിലായി 19,670 രൂപ മുതൽ 70,000 രൂപ വരെയാണ് ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ … Read more