കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ( KSDMA ) വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗയോഗ്യതയുള്ളവർക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ 07/10/2020 മുതൽ 27/10/2020 വരെയാണ് സമർപ്പിക്കേണ്ടത്.

സേഫ്റ്റിഎഞ്ചിനീയർ, ഫീൽഡ് അസിസ്റ്റന്റ്, എം.ടി.എസ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ,അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകളാണ് ഉള്ളത്. വിവിധ തസ്തികകളിലായി 19,670 രൂപ മുതൽ 70,000 രൂപ വരെയാണ് ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) വായിച്ചു മനസ്സിലാക്കിയ ശേഷം നിങ്ങളുടെ യോഗ്യതയനുസരിച്ച് തസ്തികകളിൽ അപേക്ഷിക്കാം.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
