സഹകരണ ബാങ്കുകളില്‍ ജോലി നേടാം

കേരളത്തിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം. സഹകരണ ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിതഫോറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. പരീക്ഷയുടെയും അഭിമുഖത്തിലും അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഴിവുകളുള്ള തസ്തികകൾ ഏതൊക്കെയെന്ന് നോക്കാം, അസിസ്റ്റൻറ് സെക്രട്ടറി/ ചീഫ് അക്കൗണ്ടൻറ്/ ഡെപ്യൂട്ടി ജനറൽ മാനേജർ, ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ . 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ … Read more