ഒരു രൂപ പോലും ചിലവാകില്ല. മണിക്കൂറിൽ 2400 രൂപ വരെ സമ്പാദിക്കാം.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ മൂലം നിരവധി ആളുകളുടെ ബിസിനസ് മേഖലയിൽ ആണ് വരുമാനം നിലച്ചിരിക്കുന്നത്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടിരിക്കുന്നു. ഈയൊരു അവസ്ഥയിൽ അത്തരക്കാർക്ക് ചെയ്യാൻ കഴിയുന്ന 3 ഓൺലൈൻ ബിസിനസുകളും പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. സീറോ ഇൻവെസ്റ്റ്മെൻറ്-ൽ തുടങ്ങാൻ കഴിയുന്ന ബിസിനസ് ആശയങ്ങൾ നോക്കാം. ഒരു മികച്ച ഓൺലൈൻ വരുമാനം തിരയുന്നവർ ആദ്യം ചെയ്യേണ്ടത് “truelancer, freelancer, upwork, fiverr, Broxer” എന്നീ മികച്ച സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്. കുറഞ്ഞത് മൂന്ന് … Read more