മദ്രാസ് ഹൈക്കോടതിയിൽ ഒഴിവുകൾ, ജൂൺ 06 വരെ അപേക്ഷിക്കാം

മദ്രാസ് ഹൈക്കോടതിയിൽ നിരവധി ഒഴിവുകൾ. ഓഫീസ് അസിസ്റ്റൻറ്, സാനിറ്ററി വർക്കർ, ഗാർഡനർ, വാച്ച്മാൻ, സ്വീപ്പർ, വാട്ടർമാൻ തുടങ്ങി വിവിധ തസ്തികകളിലായി 3557 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 6, 2021 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ഒഴിവു വിവരങ്ങൾ : ഓഫീസ് അസിസ്റ്റന്റ് – 1911 ഒഴിവുകൾ. വാച്ച്മെൻ – 496 ഒഴിവുകൾ. രാത്രി വാച്ച്മെൻ – 185 ഒഴിവുകൾ. രാത്രി വാച്ച്മെൻ കം മസാൽച്ചി … Read more

ഡ്രൈവർ കം ഓഫീസ് അറ്റൻഡ്, ജൂനിയർ അസിസ്റ്റൻറ് ഒഴിവുകളിൽ അവസരം.

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21, 2021 ആണ്. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളാണുള്ളത്. 18,000 രൂപ മുതൽ 41 500 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. ഏഴാം ക്ലാസ് ജയിച്ചവർക്ക് ബാഡ്ജ് കൂടി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.ഔദ്യോഗിക … Read more

എട്ട് ജയിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി.

തമിഴ് നാട് സ്ലം ക്ലിയറൻസ് ബോർഡ് 53 വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഓഫീസിൽ അസ്സിസ്റ്റന്റ് തസ്‌തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ ആയി ജനുവരി 31 മുൻപായി അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 53 ഒഴിവുകൾ ആണുള്ളത്. 15700 രൂപ മുതൽ 50000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും … Read more

കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ

ബ്രോഡ്കാസറ്റ് എഞ്ചിനീയറിങ് കൺസൾറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഡെപ്യൂട്ടി മാനേജർ, അസിറ്റന്റ് മാനേജർ, അക്കൗണ്ടന്റ്, എൽ ഡി ക്ലാർക്ക്, ഓഫീസ് അറ്റന്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളുടെ യോഗ്യത വിവരങ്ങളും ശമ്പളം, പ്രായപരിധി തുടങ്ങി വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ഡെപ്യൂട്ടി മാനേജർ തസ്തികളിൽ അപേക്ഷിക്കാനുള്ള യോഗ്യത കോമേഴ്സിൽ ( CA/ICWA ഉൾപ്പടെ)ഡിഗ്രിയും കൂടാതെ 7 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കുമാണ് അപേക്ഷയ്ക്കാനുള്ള യോഗ്യത. 40 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് … Read more