എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം

കേന്ദ്ര സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. ഓഫീസ് അസിസ്റ്റൻറ്, അറ്റൻഡർ, വാച്ച്മാൻ കം ഗാർഡനർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ ജൂൺ 30, 2021 മുൻപായി സമർപ്പിക്കുക. ബാങ്ക് ഓഫ് ഇന്ത്യയിൽ 7 ഒഴിവുകളാണുള്ളത്. സിന്ധുദുർഗ, രത്നഗിരി എന്നിവിടങ്ങളിലായി ആണ് നിയമനം നടക്കുന്നത്. ഓഫീസ് അസിസ്റ്റൻറ്, റ്റാലി, തുടങ്ങി … Read more

എട്ട് ജയിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി.

തമിഴ് നാട് സ്ലം ക്ലിയറൻസ് ബോർഡ് 53 വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഓഫീസിൽ അസ്സിസ്റ്റന്റ് തസ്‌തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ ആയി ജനുവരി 31 മുൻപായി അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 53 ഒഴിവുകൾ ആണുള്ളത്. 15700 രൂപ മുതൽ 50000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും … Read more

എട്ടാം ജയിച്ചവർക്ക് മുതൽ അവസരം.

അണ്ണാ യൂണിവേഴ്സിറ്റി സർദാർ പട്ടേൽ റോഡ്, ചെന്നൈ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പ്രൊഫഷണൽ അസിസ്റ്റന്റ് II, ക്‌ളെറിക്കൽ അസിസ്റ്റന്റ്, പ്യൂൺ എന്നീ തസ്തികയിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്. താല്പര്മുള്ളവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും 19.09.2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. പ്രൊഫഷണൽ അസിസ്റ്റന്റ് II തസ്തികയിൽ 6 ഒഴിവുകളുണ്ട്. ഈ ഒഴുവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത MCA / MBA / M.Com / M.Sc പാസായിരിക്കണം എന്നതാണ് . ദിവസേന 713 … Read more

ICSIL-ൽ ജോലി നേടാൻ അവസരം

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ഇന്ത്യ ലിമിറ്റഡ് മൾട്ടി ടാസ്കിങ് തസ്തികയിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നിശ്ചയിച്ച തീയതിയിലും സ്ഥലത്തും ഇന്റർവ്യൂയിൽ പങ്കെടുക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്ക്. MTS തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ് ജയിച്ചവർ ആയിരിക്കണം. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. കുറഞ്ഞത് 18 വയസ്സ് ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. പ്രതിമത്വം … Read more

നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

BECIL ൽ MTS ഒഴിവുകൾ – MTS തസ്തികയിൽ 464 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. എട്ടാം ക്ലാസ് ജയിച്ചവർക്കും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 16,341 രൂപയാണ് പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപ്ലിക്കേഷൻ ഫീസ് ജനറൽ, OBC വിഭാഗത്തിന് 500 രൂപയും SC/ST/PH/ മറ്റ് വിഭാഗക്കാർക്കും 200 രൂപയുമാണ് അപേക്ഷ ഫീസ്. read more…  കോസ്റ്റ് ഗാർഡിൽ ഡ്രൈവർ, MTS ഒഴിവുകൾ – മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഒരു … Read more

കാലിക്കറ്റ് , അണ്ണാ യൂണിവേഴ്സിറ്റികളിൽ ജോലി നേടാം

കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് നിരവധി തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. തിയേറ്റർ ഫോട്ടോഗ്രാഫർ തസ്തികയിലേക്കാണ് വിജ്ഞാപനം വന്നിട്ടുള്ളത്. SSLC പാസ്സായിരിക്കണം, കൂടാതെ അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും ഫോട്ടോഗ്രാഫിയിൽ സർട്ടിഫിക്കറ്റ്, KGTE ഡിപ്ലോമ അല്ലെങ്കിൽ ഡ്രായിങ് & പെയിന്റിംഗ് സർട്ടിഫിക്കറ്റ്, കൂടാതെ പ്രവർത്തി പരിചയവും വേണം. 30,385 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 36 വയസ്സ് വരെയാണ് പ്രായപരിധി (പ്രയപിരിധിയിൽ ഉള്ള ഇളവ് സർക്കാർ ഉത്തരവ് പ്രകാരം അര്ഹതയുള്ളവർക്ക് ലഭിക്കും). താല്പര്യമുള്ളവരും യോഗ്യതയുള്ളവരും 25.05.2020 മുൻപായി അപേക്ഷിക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് … Read more