കാലിക്കറ്റ് , അണ്ണാ യൂണിവേഴ്സിറ്റികളിൽ ജോലി നേടാം
കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് നിരവധി തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. തിയേറ്റർ ഫോട്ടോഗ്രാഫർ തസ്തികയിലേക്കാണ് വിജ്ഞാപനം വന്നിട്ടുള്ളത്. SSLC പാസ്സായിരിക്കണം, കൂടാതെ അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും ഫോട്ടോഗ്രാഫിയിൽ സർട്ടിഫിക്കറ്റ്, KGTE ഡിപ്ലോമ അല്ലെങ്കിൽ ഡ്രായിങ് & പെയിന്റിംഗ് സർട്ടിഫിക്കറ്റ്, കൂടാതെ പ്രവർത്തി പരിചയവും വേണം. 30,385 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 36 വയസ്സ് വരെയാണ് പ്രായപരിധി (പ്രയപിരിധിയിൽ ഉള്ള ഇളവ് സർക്കാർ ഉത്തരവ് പ്രകാരം അര്‍ഹതയുള്ളവർക്ക് ലഭിക്കും). താല്പര്യമുള്ളവരും യോഗ്യതയുള്ളവരും 25.05.2020 മുൻപായി അപേക്ഷിക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് … Read more