പ്ലസ് ടു കഴിഞ്ഞാൽ കാത്തിരിക്കുന്നു ജോലികൾ

18 വയസ്സ് കഴിഞ്ഞ +2 പാസ്സായവരാണോ? ജോലി സാധ്യതകൾ എങ്ങനെ എന്ന് നോക്കാം. ആദ്യം തന്നെ നിങ്ങൾ ചെയ്യേണ്ടത് PSC യുടെ വെബ്സൈറ്റിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കുക എന്നതാണ്. എന്തൊക്കെ സർക്കാർ ജോലികളാണ് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് നോക്കാം. ലാസ്‌റ് ഗ്രേഡ് സെർവന്റ് അല്ലെങ്കിൽ ഓഫീസ് അറ്റന്റന്റ്. ഏഴാം ക്ലാസ് മതിയാകും ഇതിന് അപേക്ഷിക്കാൻ. ഏകദേശം 20,000 രൂപ ശമ്പളം ഉണ്ടാകും. ലാബ് അസിസ്റ്റന്റ് തസ്തികയാണ് മറ്റൊരു സാധ്യത. മറ്റൊന്നാണ് വില്ലേജ് മാൻ, വില്ലേജിലെ നോട്ടീസുകൾ അതത് സ്ഥലത്ത് … Read more

ICSIL-ൽ ജോലി നേടാൻ അവസരം

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ഇന്ത്യ ലിമിറ്റഡ് മൾട്ടി ടാസ്കിങ് തസ്തികയിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നിശ്ചയിച്ച തീയതിയിലും സ്ഥലത്തും ഇന്റർവ്യൂയിൽ പങ്കെടുക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്ക്. MTS തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ് ജയിച്ചവർ ആയിരിക്കണം. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. കുറഞ്ഞത് 18 വയസ്സ് ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. പ്രതിമത്വം … Read more

നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

BECIL ൽ MTS ഒഴിവുകൾ – MTS തസ്തികയിൽ 464 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. എട്ടാം ക്ലാസ് ജയിച്ചവർക്കും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 16,341 രൂപയാണ് പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപ്ലിക്കേഷൻ ഫീസ് ജനറൽ, OBC വിഭാഗത്തിന് 500 രൂപയും SC/ST/PH/ മറ്റ് വിഭാഗക്കാർക്കും 200 രൂപയുമാണ് അപേക്ഷ ഫീസ്. read more…  കോസ്റ്റ് ഗാർഡിൽ ഡ്രൈവർ, MTS ഒഴിവുകൾ – മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഒരു … Read more

നിരവധി ജോലികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

രാജ്യത്ത് ലോക്കഡോൺ നീട്ടിയ സാഹചര്യത്തിൽ പല ഒഴിവുകുകളിലേക്കുള്ള അപേക്ഷ രീതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയത്തിയും നീട്ടി,കൂടാതെ വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഏതൊക്കെ ഒഴിവുകളിലേക്കാണ് വീട്ടിലിരുന്ന് അപേക്ഷിക്കാവുന്നതെന്ന് നോക്കാം. ആദ്യം കേരള ദേവസം ബേർഡ് റിക്രൂട്ട്മെന്റ് ബോർഡിൻറെ കീഴിലിലുള്ള LD ക്ലാർക്ക്, സ്റ്റോക്ക് ഇൻസ്‌പെക്ടർ,മറ്റു ഒഴുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 18.04.2020 ആയിരുന്നു,അത് 18.05.2020 വരെ നീട്ടിയിരിക്കുകയാണ്. 30 ഒഴിവുകളാണ് ഉള്ളത്. 300 രൂപയാണ് അപേക്ഷ ഫീസ്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ വിവിധ … Read more

SSC CHSL Examination-Apply Online

SSC CHSL Examination: +2 Pass can Apply Staff Selection Commission (SSC) has been announced about the examinations which is the Combined Higher Secondary Level (CHSL) Examination. Interested candidates who have passed plus two are requested to apply by online method. The recruitment is to fill the vacancies such as Data Entry Operator (DEO), Lower Division … Read more