പോസ്റ്റൽ ഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം

മഞ്ചേരി പോസ്റ്റ് ഡിവിഷനിൽ ഡയറക്ട് ഏജൻറ്സ്, ഫീൽഡ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് മേൽപ്പറഞ്ഞ തസ്തികകളിലേക്ക് നിയമിക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ കാര്യങ്ങൾക്ക് തുടർന്ന് വായിക്കുക. ഡയറക്റ്റ് ഏജൻറ്- ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താംക്ലാസ് പാസായവർക്കും 18 വയസ്സു മുതൽ 50 വയസ്സുവരെ ഇടയിൽ … Read more

ദൂരദര്‍ശനില്‍ ജോലി അവസരം

ദൂരരദർശൻ ന്യൂസ്, ന്യൂഡൽഹി കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അസൈമെൻറ് കോഡിനേറ്റർ, ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ്, കോപ്പി റൈറ്റർ, ഗസ്റ്റ് കോഡിനേറ്റർ എന്നീ തസ്തികകളിലാണ് അവസരം. അസൈമെൻറ് കോഡിനേറ്റർ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ജേർണലിസം ഡിഗ്രി അല്ലെങ്കിൽ പിജി ഡിപ്ലോമ ഉള്ളവർക്ക് അവസരം. 40 വയസ്സാണ് പരമാവധി പ്രായപരിധി. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് തസ്തികയിൽ 5 ഒഴിവുകളുണ്ട്. … Read more

എട്ട് ജയിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി.

തമിഴ് നാട് സ്ലം ക്ലിയറൻസ് ബോർഡ് 53 വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഓഫീസിൽ അസ്സിസ്റ്റന്റ് തസ്‌തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ ആയി ജനുവരി 31 മുൻപായി അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 53 ഒഴിവുകൾ ആണുള്ളത്. 15700 രൂപ മുതൽ 50000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും … Read more

പത്ത് ജയിച്ചവർക്ക് പോസ്റ്റ് ഓഫിസിൽ ജോലി.

ഇന്ത്യൻ പോസ്റ്റൽ സർക്കിളിൽ ജോലി ഒഴിവുകൾ, അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. കർണാടക സർക്കിൾ ആണ് അവസരം. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. അവസാന തീയതി ജനുവരി 20,2021. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസ്സിസ്ടന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 12,000/- രൂപ മുതൽ 14,500/- രൂപ വരെയാണ് . അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 10,000/- … Read more

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ ഒഴിവുകൾ

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ കാണിച്ചിരിക്കുന്നു. Finance Executive, Manager, DGM തുടങ്ങിയ തസ്തികകള്‍ മൊത്തം 70 ഒഴിവുകളിലേക്ക് ഡിഗ്രി മുതൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി 17 മേയ് 2020 വരെ അപേക്ഷിക്കാം. യോഗ്യത വിവരങ്ങളും, നോട്ടിഫിക്കേഷൻ ലിങ്കും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക. Finance Executive തസ്തികയിൽ 9 ഒഴുവുണ്ട്. Rs.40230/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. CA or ICWA ആണ് … Read more