പത്ത് ജയിച്ചവർക്ക് പോസ്റ്റ് ഓഫിസിൽ ജോലി.
ഇന്ത്യൻ പോസ്റ്റൽ സർക്കിളിൽ ജോലി ഒഴിവുകൾ, അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. കർണാടക സർക്കിൾ ആണ് അവസരം. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. അവസാന തീയതി ജനുവരി 20,2021. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസ്സിസ്ടന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 12,000/- രൂപ മുതൽ 14,500/- രൂപ വരെയാണ് . അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 10,000/- … Read more