പോസ്റ്റ് ഓഫിസിൽ ജോലി – പത്താം ക്ലാസ് + ലൈസൻസ്

സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന്റിന്റെ പോസ്റ്റ് ഓഫീസ് വകുപ്പ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 15/03/2022-നോ അതിനു മുമ്പോ ഓഫ് ലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തിക തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, ശമ്പള & പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾക്ക്, താഴെ കാണുക. തസ്തിക : സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രിഡ്) ഒഴിവുകളുടെ എണ്ണം : 29 … Read more

പരീക്ഷ ഇല്ല. സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ

ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആവാം. ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ആണ് ഒഴിവുള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നത്. താല്പര്യമുള്ളവർ അസൽ രേഖകള്‍ സഹിതം ഡിസംബർ 24ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂ-ൽ പങ്കെടുക്കുക. യോഗ്യത – പ്ലസ്ടൂ / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഇന്റർവ്യൂ സ്ഥലം : ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിര൦. ഇന്റർവ്യൂ സമയം: രാവിലെ 10 … Read more

പരീക്ഷയില്ലാതെ പോസ്റ്റ് ഓഫിസിൽ ജോലി നേടാം.

പോസ്റ്റ് ഓഫിസിന്റെ കീഴിൽ ഇന്‍ഷൂറന്‍സ് ഏജന്റ് / ഫീല്‍ഡ് ഓഫീസര്‍ ജോലി നേടാൻ അവസരം. മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷണ്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നതിനായി യോജിതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത (ഡയറക്റ്റ് ഏജന്റസ് ): അപേക്ഷിക്കാൻ താല്പര്യമുള്ളവർ പത്താം ക്ലാസ് ജയിച്ചതാവണം. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ … Read more

പോസ്റ്റ് ഓഫിസിൽ ജോലി ഒഴിവുകൾ. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.

ഗ്രാമീൺ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ബീഹാർ പോസ്റ്റൽ സർക്കിൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1940 ഒഴിവുകളിലേക്ക് ആണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 14 , 2021 മുൻപായി സമർപ്പിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്നു വായിക്കുക. ഒബിസി എസ്.സി/എസ്.ടി, PwD തുടങ്ങി വിവിധ വിഭാഗങ്ങളിലായി … Read more

പോസ്റ്റൽ ഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം

മഞ്ചേരി പോസ്റ്റ് ഡിവിഷനിൽ ഡയറക്ട് ഏജൻറ്സ്, ഫീൽഡ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് മേൽപ്പറഞ്ഞ തസ്തികകളിലേക്ക് നിയമിക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ കാര്യങ്ങൾക്ക് തുടർന്ന് വായിക്കുക. ഡയറക്റ്റ് ഏജൻറ്- ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താംക്ലാസ് പാസായവർക്കും 18 വയസ്സു മുതൽ 50 വയസ്സുവരെ ഇടയിൽ … Read more

ഇന്ത്യ പോസ്റ്റിന് കീഴിൽ ജോലി ആവശ്യമുള്ളവർക്ക് അവസരം.

പോസ്റ്റോഫീസ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. സ്റ്റാഫ് കാർ ഡ്രൈവർ, മെക്കാനിക്ക്, പെയിന്റർ, ഇലെക്ട്രിഷ്യൻ , ടയർമാൻ, കോപ്പർ& ടിൻ സ്മിത്ത് എന്നീ തസ്തികകളിലേക്ക് ആയി തമിഴ്നാട് പോസ്റ്റൽ സർക്കിൾ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് മെയ് 26, 2021 വരെ അപേക്ഷകൾ സമർപ്പിക്കാം. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയും 25 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 + അലവൻസ് ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു … Read more

63,000 രൂപ വരെ ശമ്പളത്തിൽ പോസ്റ്റ്‌ ഓഫീസ് ജോലി

പോസ്റ്റോഫീസ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടുമൊരു അവസരം. തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ്കാർ ഡ്രൈവർ, ടയർമാൻ, ബ്ലാക്ക് സ്മിത്ത് എന്നീ തസ്തികകളിലായി 4 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷകൾ മാർച്ച് 25 മുതൽ ഏപ്രിൽ 30, 2021 വരെ സമർപ്പിക്കാവുന്നതാണ്. സ്റ്റാഫ് കാർ ഡ്രൈവർ 2 ഒഴിവുകൾ, ടയർമാൻ ഒരു ഒഴിവ്, ബ്ലാക്ക് 1 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ. മൂന്ന് തസ്തികയിലും 19 900 രൂപ മുതൽ 63,000 … Read more

പോസ്റ്റ് ഓഫീസിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ

1826 ഒഴിവുകളിലേക്ക് പോസ്റ്റൽ സർക്കിൾ അപേക്ഷകൾ ക്ഷണിക്കുന്നു. ഗുജറാത്ത് സർക്കിൾ അസ്സിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തുടങ്ങിയ തസ്തികകളിലാണ് അവസരം. താല്പര്യമുള്ളവര്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി 20.01.2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി, നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക. പത്താം ക്ലാസ് ജയിച്ചവർക്കും ലോക്കൽ ഭാഷ അറിയുന്നവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12,000 രൂപ … Read more

പത്ത് ജയിച്ചവർക്ക് പോസ്റ്റ് ഓഫിസിൽ ജോലി.

ഇന്ത്യൻ പോസ്റ്റൽ സർക്കിളിൽ ജോലി ഒഴിവുകൾ, അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. കർണാടക സർക്കിൾ ആണ് അവസരം. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. അവസാന തീയതി ജനുവരി 20,2021. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസ്സിസ്ടന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 12,000/- രൂപ മുതൽ 14,500/- രൂപ വരെയാണ് . അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 10,000/- … Read more

പോസ്റ്റ്‌ ഓഫീസ് ജോലി

മെയിൽ മോട്ടോർ സർവീസ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. മോട്ടോർ മെക്കാനിക്, തിൻസ്മിത്, പെയ്ന്റർ, ടയർമാണ്, ബ്ലാക്ക്സ്മിത്ത് എന്നീ തസ്തികളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം എന്നിവയെല്ലാം ചുവടെ നൽകിട്ടുണ്ട്. ആദ്യമായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത് മെയിൽ മോട്ടോർ വെഹിക്കിലേക്കാണ്. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിന്നും മെക്കാനിക്കൽ പഠിച്ചിരിക്കണം അല്ലെങ്കിൽ എട്ടാം ക്ലാസ്സ്‌ പാസ്സ് ആവുകയും ഒരു വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അപേഷിക്കുന്നവർക്ക് ഹെവി … Read more