കൊച്ചി ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി

സർവീസ് അസിസ്റ്റൻറ്, നെറ്റ് മെന്റർ എന്നീ തസ്തികകളിലേക്ക് സോണൽ ഡയറക്ടർ, സർവ്വേ ഇന്ത്യ കൊച്ചി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷാഫോമുകൾ സ്പീഡ് പോസ്റ്റ് വഴിയോ പോസ്റ്റൽ വഴിയോ അയക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23,2021 വരെയാണ്. സർവീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളപരിധി 25,500 രൂപ മുതൽ 81,100 രൂപ വരെയാണ്. 30 വയസ്സാണ് പരമാവധി പ്രായപരിധി. അംഗീകൃത ബോർഡ് -ൽ നിന്നും പത്താം ക്ലാസ് പാസ് … Read more

ഏഴാം ക്ലാസ് / പത്താം ക്ലാസ് ജയിച്ചവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി

പത്താം ക്ലാസ് ജയിച്ചവർക്ക് ജോലി; തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ കുക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായവർക്കും കുക്കിംഗ് അല്ലെങ്കിൽ കാറ്ററിങ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത് (പരമാവധി 179 ദിവസത്തേക്ക്). നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 19000 രൂപയാണ്. അപേക്ഷകന്റെ പരമാവധി പ്രായം 30 വയസ്സ് ആയിരിക്കണം. … Read more

പോസ്റ്റൽ ഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം

മഞ്ചേരി പോസ്റ്റ് ഡിവിഷനിൽ ഡയറക്ട് ഏജൻറ്സ്, ഫീൽഡ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് മേൽപ്പറഞ്ഞ തസ്തികകളിലേക്ക് നിയമിക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ കാര്യങ്ങൾക്ക് തുടർന്ന് വായിക്കുക. ഡയറക്റ്റ് ഏജൻറ്- ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താംക്ലാസ് പാസായവർക്കും 18 വയസ്സു മുതൽ 50 വയസ്സുവരെ ഇടയിൽ … Read more

ന്യൂസ് വായിച്ചും പണം സമ്പാദിക്കാം.

ദിവസേന ന്യൂസുകളും തമാശ നിറഞ്ഞ ട്രോളുകളും മൊബൈലിലൂടെ കണ്ട് പണം സമ്പാദിക്കാം. Rozdhan എന്നൊരു അപ്ലിക്കേഷൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ചെറിയ തുകയാണ് ലഭിക്കുന്നതെങ്കിലും, നിങ്ങൾ റെഫർ ചെയ്യുന്നതിലൂടെ വലിയ തുക നേടാൻ സാധിക്കും. അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ശേഷം നിങ്ങളുട റഫറൽ കോഡ് സുഹൃത്തുക്കൾക്കും മറ്റും ഷെയർ ചെയ്ത് കൊണ്ട് കൂടുതൽ തുക സമ്പാദിക്കാൻ സാധിക്കും. ഇതിൽ ലഭിക്കുന്ന ന്യൂസ് ആർട്ടിക്കിൾ വായിക്കാം, ചെറിയ ടാസ്കുകൾ ഉണ്ടാകും,ന്യൂസ് ഷെയർ ചെയ്യാം, … Read more

പത്താം ക്ലാസ് ജയിച്ചവർക്ക് എയിംസിൽ ജോലി.

AIIMS, പാറ്റ്ന 10 മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.ഓഫ്‍ധ്യോഗിക വെബ്സൈറ്റ് ( www.aiimspatna.org ) വഴി യോഗ്യത ഉള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 07.06.2020 ആണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കാം. തസ്തികയുടെ യോഗ്യത വിവരങ്ങൾ, പ്രായപരിധി, ശമ്പള സ്കെയിൽ, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. +2 സയൻസ് അല്ലെങ്കിൽ തത്തുല്യം, ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും പാസ്സായവർക്ക് കൂടാതെ 6 … Read more