പോസ്റ്റൽ ഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം

മഞ്ചേരി പോസ്റ്റ് ഡിവിഷനിൽ ഡയറക്ട് ഏജൻറ്സ്, ഫീൽഡ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് മേൽപ്പറഞ്ഞ തസ്തികകളിലേക്ക് നിയമിക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട …

പോസ്റ്റൽ ഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം Read More