ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ സ്ഥാപനത്തിൽ സ്ഥിര ജോലി.

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റ തവണ രേങിസ്ട്രറേൻ ചെയ്ത് ശേഷം ഓഗസ്റ്റ് 18, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ (താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക) നന്നായി വായിച്ചു മനസ്സിലാക്കുക. വർക്ക് അസിസ്റ്റന്റ് തസ്തികയിൽ 83 ഒഴിവുകളുണ്ട്. കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ ആയിരിക്കും നിയമനം നടക്കുന്നത്. … Read more

ഏഴാം ക്ലാസ് / പത്താം ക്ലാസ് ജയിച്ചവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി

പത്താം ക്ലാസ് ജയിച്ചവർക്ക് ജോലി; തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ കുക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായവർക്കും കുക്കിംഗ് അല്ലെങ്കിൽ കാറ്ററിങ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത് (പരമാവധി 179 ദിവസത്തേക്ക്). നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 19000 രൂപയാണ്. അപേക്ഷകന്റെ പരമാവധി പ്രായം 30 വയസ്സ് ആയിരിക്കണം. … Read more

ഏഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സ്ഥിര നിയമനം

കേരള പി.എസ്.സി യുടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ. Duffedar തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പി.എസ്.സി. യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 23/12/2020. ഈ തസ്തികയിൽ നിയമനം നടക്കുന്നത് ഇടുക്കി ജില്ലയിലെ ഒരു ഒഴിവുലേക്ക് ആണ്. 17,000 രൂപ മുതൽ 37,500/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴിയാകും നിയമനം നടക്കുന്നത്. 18 വയസ്സ് മുതൽ 36 … Read more

കൊല്ലം മെഡിക്കൽ കോളേജിൽ അവസരം.

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് 19 വാർഡുകളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമന൦ നടക്കുന്നു. ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കാണ് അവസരം. നാഷണൽ ഹെൽത്ത് മിഷൻ മുഖേനയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക. ക്ലീനിങ് സ്റ്റാഫ് എന്നാണ് തസ്തികയുടെ പേര്. 3 മാസത്തെ നിയമനം ആണ് ഈ തസ്തികയിലേക്ക് നടക്കുന്നത്. ഏഴാം ക്ലാസ് ജയിച്ചവർക്കാണ് ഈ തസ്തികയിലേക്ക് ഉള്ള യോഗ്യത. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. നിശ്ചയിച്ചിരിക്കുന്ന … Read more