കേരള പി.എസ്.സി യുടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ. Duffedar തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പി.എസ്.സി. യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 23/12/2020.
ഈ തസ്തികയിൽ നിയമനം നടക്കുന്നത് ഇടുക്കി ജില്ലയിലെ ഒരു ഒഴിവുലേക്ക് ആണ്. 17,000 രൂപ മുതൽ 37,500/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴിയാകും നിയമനം നടക്കുന്നത്. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഏഴാം ക്ലാസ് ജയിച്ചവർക്കും ഡിഗ്രീ ഇല്ലാത്തവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
താല്പര്യം ഉള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്തതിന് ശേഷം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ മുൻപായി സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
