ആരോഗ്യ കേരളത്തിൽ വീണ്ടും അവസരം.

ആരോഗ്യ കേരളം, നാഷണൽ ഹെൽത്ത് മിഷൻ, കോഴിക്കോട്, ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിനാലും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും nhmkkdinterview@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് 20.10.2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷനും തുടർന്ന് വായിക്കുക. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനം/ ദിവസ വേതനത്തിലാകും നിയമനം നടക്കുന്നത്. ബി എസ് സി നഴ്സിംഗ്/ ജി. എൻ. എം കൂടാതെ കേരള … Read more

കേരള മഹിള സമഖ്യ സൊസൈററ്റിൽ ജോലി നേടാം.

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കേരളത്തിൽ വിവിധ ജില്ലകളിലായി സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുക്കുന്നു. ഹോം മാനേജർ സിക്കോളജിസ്റ്, ലീഗൽ കൗൺസിലർ, ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.   ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ ശേഷം, യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നീ സർട്ടിഫിക്കറ്റ് കോപ്പി ഉൾപ്പടെ ഒക്ടോബർ … Read more

കൊല്ലം മെഡിക്കൽ കോളേജിൽ അവസരം.

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് 19 വാർഡുകളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമന൦ നടക്കുന്നു. ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കാണ് അവസരം. നാഷണൽ ഹെൽത്ത് മിഷൻ മുഖേനയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക. ക്ലീനിങ് സ്റ്റാഫ് എന്നാണ് തസ്തികയുടെ പേര്. 3 മാസത്തെ നിയമനം ആണ് ഈ തസ്തികയിലേക്ക് നടക്കുന്നത്. ഏഴാം ക്ലാസ് ജയിച്ചവർക്കാണ് ഈ തസ്തികയിലേക്ക് ഉള്ള യോഗ്യത. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. നിശ്ചയിച്ചിരിക്കുന്ന … Read more