+2 ജയിച്ചവർക്ക് ഫീൽഡ് വർക്കർ ജോലി നേടാം.
നാഷണൽ എയ്ഡ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. പ്രോജക്ട് ടെക്നീഷ്യൻ (ഫീൽഡ് വർക്കർ) തസ്തികയിലേക്ക് 2 ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ മെയ് 19, 2021 വരെ സ്വീകരിക്കുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്, ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. പ്രോജക്ട് ടെക്നീഷ്യൻ (ഫീൽഡ് വർക്കർ) തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്. മഹാരാഷ്ട്ര, പൂനെയിൽ ആണ് നിയമനം നടക്കുന്നത്. ഓൺലൈനായി അപേക്ഷ … Read more