വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കേരളത്തിൽ വിവിധ ജില്ലകളിലായി സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുക്കുന്നു. ഹോം മാനേജർ സിക്കോളജിസ്റ്, ലീഗൽ കൗൺസിലർ, ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ ശേഷം, യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നീ സർട്ടിഫിക്കറ്റ് കോപ്പി ഉൾപ്പടെ ഒക്ടോബർ 20,2020 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. വിലാസം: സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ, കേരള മഹിളാ സഖ്യ സൊസൈറ്റി, കരമന പി ഓ, തിരുവനന്തപുരം, email :spdkeralamms@gmail.com. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
