റെയിൽവെയുടെ കീഴിൽ ജോലി നേടാൻ അവസരം.
ഇന്റഗ്രൽ കോച്ച് ഫാക്ടറി ചെന്നൈ 39 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, സ്റ്റാഫ് നേഴ്സ്, ഹൗസ് കീപ്പിംഗ് അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. വിജ്ഞാപനത്തിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ മെയ് 13, 2021 വരെ സമർപ്പിക്കാം. കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ തസ്തികയിൽ 5 ഒഴിവുകളുണ്ട്. 75,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 53 വയസ്സാണ് പരമാവധി പ്രായം. എംബിബിഎസ് കൂടാതെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും … Read more