ആരോഗ്യ കേരളം, നാഷണൽ ഹെൽത്ത് മിഷൻ, കോഴിക്കോട്, ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിനാലും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും nhmkkdinterview@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് 20.10.2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷനും തുടർന്ന് വായിക്കുക.
സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനം/ ദിവസ വേതനത്തിലാകും നിയമനം നടക്കുന്നത്. ബി എസ് സി നഴ്സിംഗ്/ ജി. എൻ. എം കൂടാതെ കേരള നഴ്സിംഗ് & മിഡ്‌ലൈഫ് കൌൺസിൽ രേങിസ്ട്രറേൻ ഉള്ളവർക്കും അപേക്ഷിക്കാം. ദിവസേന 808 രൂപായാണ് ശമ്പളം. 40 വയസ്സാണ് പരമാവധി പ്രായപരിധി.
ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കും ദിവസ വേതനത്തിലാകും നിയമനം നടക്കുന്നത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് ആണ്. ദിവസേന 858 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പ്രായപരിധി 40 വയസ്സാണ്.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ nhmkkdinterview@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അവസാന തീയതി 20.10.2020, വൈകുന്നേരം 5 മണി വരെയാണ്. നിയമനം നടക്കുന്നത് യോഗ്യത, പ്രവർത്തി പരിചയം, ഫോൺ ഇന്റർവ്യൂ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
