ആരോഗ്യ കേരളത്തിൽ വീണ്ടും അവസരം.
ആരോഗ്യ കേരളം, നാഷണൽ ഹെൽത്ത് മിഷൻ, കോഴിക്കോട്, ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിനാലും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും nhmkkdinterview@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് 20.10.2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷനും തുടർന്ന് വായിക്കുക. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനം/ ദിവസ വേതനത്തിലാകും നിയമനം നടക്കുന്നത്. ബി എസ് സി നഴ്സിംഗ്/ ജി. എൻ. എം കൂടാതെ കേരള … Read more