പരീക്ഷ ഇല്ല. സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ
ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആവാം. ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ആണ് ഒഴിവുള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നത്. താല്പര്യമുള്ളവർ അസൽ രേഖകള്‍ സഹിതം ഡിസംബർ 24ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂ-ൽ പങ്കെടുക്കുക. യോഗ്യത – പ്ലസ്ടൂ / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഇന്റർവ്യൂ സ്ഥലം : ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിര൦. ഇന്റർവ്യൂ സമയം: രാവിലെ 10 … Read more