പത്താം ക്ലാസ് ജയിച്ചവർക്ക് എയിംസിൽ ജോലി.

AIIMS, പാറ്റ്ന 10 മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.ഓഫ്‍ധ്യോഗിക വെബ്സൈറ്റ് ( www.aiimspatna.org ) വഴി യോഗ്യത ഉള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 07.06.2020 ആണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കാം. തസ്തികയുടെ യോഗ്യത വിവരങ്ങൾ, പ്രായപരിധി, ശമ്പള സ്കെയിൽ, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

+2 സയൻസ് അല്ലെങ്കിൽ തത്തുല്യം, ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും പാസ്സായവർക്ക് കൂടാതെ 6 മാസത്തിൽ കുറയാതെ ട്രെയിനിങ് കോഴ്സിന്റെ മെഡിക്കൽ റോപ്‌പോർട്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക്  ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്. 10 ഒഴിവുകൾ (UR-05, EWS-01, OBC-03, SC-01) ആണുള്ളത്. അപേക്ഷകന്റെ പ്രായപരിധി 18 വയസ്സ് മുതൽ 30 വയസ്സ് വരെ ആയിരിക്കണം. ഉദ്യോഗാർഥികൾക്ക് സർക്കാർ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും.കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. 25500 രൂപ മുതൽ 81100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷ ഫീസ് Gen/ OBC വിഭാഗക്കാർക്ക്1000 രൂപയും ST/SC/Ex-s/PWD വിഭാഗക്കാർക്ക് 200 രൂപയുമാണ്.

അപേഷിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നത് എഴുത്തു പരീക്ഷിയിലൂടെയും ഇന്റർവ്യൂ നടത്തിയുമാണ്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 07.06.2020 ആണ്. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഇതൊരു നല്ല അവസരമാണ്. നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഓൺലൈൻ അപ്ലിക്കേഷൻ ഫോം ലിങ്ക്

Leave a Reply