പോസ്റ്റ് ഓഫീസിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ
1826 ഒഴിവുകളിലേക്ക് പോസ്റ്റൽ സർക്കിൾ അപേക്ഷകൾ ക്ഷണിക്കുന്നു. ഗുജറാത്ത് സർക്കിൾ അസ്സിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തുടങ്ങിയ തസ്തികകളിലാണ് അവസരം. താല്പര്യമുള്ളവര്കും യോഗ്യതയുള്ളവർക്കും …
