പോസ്റ്റ് ഓഫിസിൽ ജോലി ഒഴിവുകൾ. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.

ഗ്രാമീൺ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ബീഹാർ പോസ്റ്റൽ സർക്കിൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1940 ഒഴിവുകളിലേക്ക് ആണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 14 , 2021 മുൻപായി സമർപ്പിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്നു വായിക്കുക. ഒബിസി എസ്.സി/എസ്.ടി, PwD തുടങ്ങി വിവിധ വിഭാഗങ്ങളിലായി … Read more