ദൂരദര്‍ശനില്‍ ജോലി അവസരം
ദൂരരദർശൻ ന്യൂസ്, ന്യൂഡൽഹി കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അസൈമെൻറ് കോഡിനേറ്റർ, ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ്, കോപ്പി റൈറ്റർ, ഗസ്റ്റ് കോഡിനേറ്റർ എന്നീ തസ്തികകളിലാണ് അവസരം. അസൈമെൻറ് കോഡിനേറ്റർ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ജേർണലിസം ഡിഗ്രി അല്ലെങ്കിൽ പിജി ഡിപ്ലോമ ഉള്ളവർക്ക് അവസരം. 40 വയസ്സാണ് പരമാവധി പ്രായപരിധി. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് തസ്തികയിൽ 5 ഒഴിവുകളുണ്ട്. … Read more