മദ്രാസ് ഹൈക്കോടതിയിൽ ഒഴിവുകൾ, ജൂൺ 06 വരെ അപേക്ഷിക്കാം
മദ്രാസ് ഹൈക്കോടതിയിൽ നിരവധി ഒഴിവുകൾ. ഓഫീസ് അസിസ്റ്റൻറ്, സാനിറ്ററി വർക്കർ, ഗാർഡനർ, വാച്ച്മാൻ, സ്വീപ്പർ, വാട്ടർമാൻ തുടങ്ങി വിവിധ തസ്തികകളിലായി 3557 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 6, 2021 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ഒഴിവു വിവരങ്ങൾ : ഓഫീസ് അസിസ്റ്റന്റ് – 1911 ഒഴിവുകൾ. വാച്ച്മെൻ – 496 ഒഴിവുകൾ. രാത്രി വാച്ച്മെൻ – 185 ഒഴിവുകൾ. രാത്രി വാച്ച്മെൻ കം മസാൽച്ചി … Read more