സ്വീപ്പര്‍, സഫായി വാല ഒഴിവുകള്‍

ഇന്ത്യൻ കോസ്റ്റ് ഗാർഡ് അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സ്വീപ്പർ / സഫായിവാല തസ്തികയിലേക്കാണ് അവസരം. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മാർച്ച് 12 മുതൽ ഏപ്രിൽ 15 വരെയാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 21,700 രൂപ മുതൽ 69,100 രൂപവരെയാണ് കൂടാതെ HRA, DA, ട്രാൻസ്പോർട്ട് അലവൻസ് മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. ഒബിസി വിഭാഗത്തിന് മൂന്നുവർഷവും ആണ് പ്രായപരിധി ലഭിക്കുന്ന ഇളവ്. ഏതെങ്കിലും … Read more

എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി.

കന്റോൺമെന്റ് ബോർഡിൽ നിരവധി തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മെഡിക്കൽ ഓഫീസർ, ക്ലാർക്ക്, ഫയർമാൻ , ബാരിയർ ഗാർഡ്, എക്‌സ്‌റേ ടെക്‌നിഷ്യൻ, മസ്‌ദൂർ,വാൽവ്മാൻ , സഫായിവാല എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. തസ്തിക സംബന്ധിച്ചുള്ള ഒഴിവുകളുടെ എണ്ണം, യോഗ്യത, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. തസ്തികകൾ, യോഗ്യത മെഡിക്കൽ ഓഫീസർ MBBS ക്ലാർക്ക് 10,+2, ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം  ഫയർമാൻ +2 അല്ലെങ്കിൽ തത്തുല്യ൦, ഹോം ഗാർഡിൽ            … Read more