ക്ലാർക്ക്, ഫയർമാൻ ഉൾപ്പടെ നിരവധി ഒഴിവുകൾ. പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അപേക്ഷയ്ക്കാം.

സെൻട്രൽ അമ്മ്യൂണിഷൻ ഡീപോട്ട് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയൊരു വിജ്ഞാപനത്തിലൂടെ ജൂനിയർ ഓഫീസ് അസിസ്റ്റൻറ്, ഫയർമാൻ, ട്രെൻഡ്സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്ക്, ടൈലർ എന്നീ തസ്തികകളിലായി 21 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ ഓഫീസ് അസിസ്റ്റൻറ്- 8 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായവർക്കും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ 35 wpm ഹിന്ദി ടൈപ്പിങ്ങിൽ 30 wpm സ്പീഡ് … Read more

എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി.

കന്റോൺമെന്റ് ബോർഡിൽ നിരവധി തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മെഡിക്കൽ ഓഫീസർ, ക്ലാർക്ക്, ഫയർമാൻ , ബാരിയർ ഗാർഡ്, എക്‌സ്‌റേ ടെക്‌നിഷ്യൻ, മസ്‌ദൂർ,വാൽവ്മാൻ , സഫായിവാല എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. തസ്തിക സംബന്ധിച്ചുള്ള ഒഴിവുകളുടെ എണ്ണം, യോഗ്യത, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. തസ്തികകൾ, യോഗ്യത മെഡിക്കൽ ഓഫീസർ MBBS ക്ലാർക്ക് 10,+2, ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം  ഫയർമാൻ +2 അല്ലെങ്കിൽ തത്തുല്യ൦, ഹോം ഗാർഡിൽ            … Read more

MTS, ഫയർമാൻ ഒഴിവുകൾ

കേരള പോസ്റ്റൽ സർക്കിളിൽ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. MTS പോസ്റ്റുകളിലേക്ക് 80 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയി അപേക്ഷയ്ക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.07.2020 ആണ്. കൂടുതൽ വിവരങ്ങക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്നുള്ളത് ശ്രദ്ധിക്കുക. GDS ആയിട്ടുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. മൾട്ടി ടാസ്കിങ് തസ്തികയിൽ 80 ഒഴിവുകളാണുള്ളത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ആണ്. കർണാടക സ്റ്റേറ്റ് ഫയർ … Read more