കേരള പോസ്റ്റൽ സർക്കിളിൽ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. MTS പോസ്റ്റുകളിലേക്ക് 80 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയി അപേക്ഷയ്ക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.07.2020 ആണ്. കൂടുതൽ വിവരങ്ങക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്നുള്ളത് ശ്രദ്ധിക്കുക.
GDS ആയിട്ടുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. മൾട്ടി ടാസ്കിങ് തസ്തികയിൽ 80 ഒഴിവുകളാണുള്ളത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ആണ്.
കർണാടക സ്റ്റേറ്റ് ഫയർ ആൻഡ് എമെർജൻസിയിൽ ജോലി നേടാൻ അവസരം. ഫയർമാൻ , ഫയർമാൻ ഡ്രൈവർ/ ഡ്രൈവർ മെക്കാനിക്, ഫയർ സ്റ്റേഷൻ ഓഫീസർ എന്നീ തസ്തികകളിൽ ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഫയർമാൻ – 1222 ഒഴിവുകൾ , ഫയർമാൻ ഡ്രൈവർ/ ഡ്രൈവർ മെക്കാനിക് -39 ഒഴിവുകൾ, ഫയർ സ്റ്റേഷൻ ഓഫീസർ – 36 ഒഴിവുകൾ , അങ്ങനെ മൊത്തത്തിൽ 1567 ഒഴിവുകളാണുള്ളത്.
ഫയർമാൻ, ഫയർമാൻ ഡ്രൈവർ/ ഡ്രൈവർ മെക്കാനിക് തസ്തികകളിൽ അപേക്ഷയ്ക്കാനുള്ള യോഗ്യത SSLC ( CBSE/ICSE/SSC/KOS/NIOS/ സ്റ്റേറ്റ് ബോർഡ് അല്ലെങ്കിൽ തത്തുല്യം ) ആണ്. ഫയർ സ്റ്റേഷൻ ഓഫീസർ തസ്തികയിൽ സയൻസിൽ ഡിഗ്രീ (കെമിസ്ട്രി ഉൾപെടണം) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.250 രൂപയാണ് അപേക്ഷ ഫീസ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക. അവസാന തീയതി 20.07.2020.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ( KERALA POSTAL CIRCLE ) | ലിങ്ക് |
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (KSFES) | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം( KSFES ) | ലിങ്ക് |
