MTS, ഫയർമാൻ ഒഴിവുകൾ

കേരള പോസ്റ്റൽ സർക്കിളിൽ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. MTS പോസ്റ്റുകളിലേക്ക് 80 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയി അപേക്ഷയ്ക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.07.2020 ആണ്. കൂടുതൽ വിവരങ്ങക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്നുള്ളത് ശ്രദ്ധിക്കുക. GDS ആയിട്ടുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. മൾട്ടി ടാസ്കിങ് തസ്തികയിൽ 80 ഒഴിവുകളാണുള്ളത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ആണ്. കർണാടക സ്റ്റേറ്റ് ഫയർ … Read more