എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി.
കന്റോൺമെന്റ് ബോർഡിൽ നിരവധി തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മെഡിക്കൽ ഓഫീസർ, ക്ലാർക്ക്, ഫയർമാൻ , ബാരിയർ ഗാർഡ്, എക്സ്റേ ടെക്നിഷ്യൻ, മസ്ദൂർ,വാൽവ്മാൻ , സഫായിവാല എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. തസ്തിക സംബന്ധിച്ചുള്ള ഒഴിവുകളുടെ എണ്ണം, യോഗ്യത, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. തസ്തികകൾ, യോഗ്യത മെഡിക്കൽ ഓഫീസർ MBBS ക്ലാർക്ക് 10,+2, ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം ഫയർമാൻ +2 അല്ലെങ്കിൽ തത്തുല്യ൦, ഹോം ഗാർഡിൽ … Read more